Question:

1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട ' റിലീഫ് ഓഫ് ലക്നൗ ' എന്ന ചിത്രം വരച്ചത് ആരാണ് ?

Aജെയിംസ് ഹ്യുസൺ

Bജോൺ ഹെയ്‌ലി

Cജെയിംസ് അഗസ്ത്യൻ

Dതോമസ് ബാർക്കർ

Answer:

D. തോമസ് ബാർക്കർ


Related Questions:

1857 ലെ വിപ്ലവത്തെ 'നാഗരികതയും കാടത്തവും തമ്മിലുള്ള ഏറ്റുമുട്ടൽ' എന്ന് വിശേഷിപ്പിച്ചത് ആര് ?

1857 ലെ വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പലായനം ചെയ്ത വിപ്ലവകാരി ആര് ?

ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് പാർലമെന്റ് ഏറ്റെടുത്തത് എന്ന് ?

1857-ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വഹിച്ചത് ആരെയാണ്?

1857 ലെ വിപ്ലവകാലത്ത് ഔധിലെ നവാബായി അവരോധിക്കപെട്ട വ്യക്തി ആര് ?