Question:

"ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?

Aഡോ. രാജാരാമണ്ണ

Bപ്രശാന്ത ചന്ദമഹലാനോബീസ്

Cകെ.എൻ. രാജ്

Dഅമർത്യാസെൻ

Answer:

B. പ്രശാന്ത ചന്ദമഹലാനോബീസ്

Explanation:

  • 1931 ഡിസംബർ 17-ന്, പ്രൊഫ. പ്രശാന്ത ചന്ദ്ര മഹലനോബിസ്, സ്ഥിതിവിവരക്കണക്കുകളിൽ വിപുലമായ ഗവേഷണത്തിനും പരിശീലനത്തിനുമായി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
  • പിന്നീട് 1950-കളിൽ പശ്ചിമ ബംഗാളിലെ കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ ബാരാനഗറിലെ നിലവിലെ സ്ഥലത്തേക്ക് ഐഎസ്ഐ മാറി.

Related Questions:

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സർവ്വകലാശാല ?

ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്ന വർഷം ഏതാണ് ?

2023 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡൻസ് റൺ ഫെസ്റ്റിവലായ സാരംഗിന്റെ 28 -ാ മത് പതിപ്പിന് വേദിയാകുന്നത് ?

National Mission on Libraries is an initiative of

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഒന്നാമതെത്തിയ വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?