Question:
ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?
Aഎം.എൻ. റോയ്
Bമഹലാനോബിസ്
Cഹരോൾഡ് ഡോമാർ
Dകെ.എൻ. രാജ്
Answer:
D. കെ.എൻ. രാജ്
Explanation:
ഒന്നാം പഞ്ചവല്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് : കെ. എൻ. രാജ്
Question:
Aഎം.എൻ. റോയ്
Bമഹലാനോബിസ്
Cഹരോൾഡ് ഡോമാർ
Dകെ.എൻ. രാജ്
Answer:
ഒന്നാം പഞ്ചവല്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് : കെ. എൻ. രാജ്
Related Questions:
താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക.
1.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം
2.ബംഗാള്‍ വിഭജനം
3.കുറിച്യ കലാപം
4.ഒന്നാം സ്വാതന്ത്ര്യ സമരം