Question:

2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?

Aപ്രണാബ് മുഖർജി

Bനിർമ്മല സീതാരാമൻ

Cനരേന്ദ്ര മോദി

Dഅമിത്ഷാ

Answer:

B. നിർമ്മല സീതാരാമൻ

Explanation:

  • ഒരു വർഷത്തിനുള്ളിൽ നമ്മുടെ രാജ്യത്തിന്റെ വരുമാനവും ചെലവും കണക്കാക്കുന്ന സർക്കാരിന്റെ വാർഷിക സാമ്പത്തിക പ്രസ്താവനയാണ് യൂണിയൻ ബജറ്റ് ഓഫ് ഇന്ത്യ.
  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 112-ൽ വാർഷിക സാമ്പത്തിക പ്രസ്താവന എന്നാണ് ഇന്ത്യൻ ബജറ്റിനെ പരാമർശിക്കുന്നത്.
  • 2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് - നിർമല സീതാരാമൻ
  • ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ രണ്ടാമത്തെ വനിത - നിർമല സീതാരാമൻ

Related Questions:

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് ?

റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും ഒരുമിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ വർഷം ?

അമൃത് കാൽ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?

2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എടുത്ത സമയം ?