Question:

ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യസമ്മേളനത്തിൽ ആദ്യത്തെ ബില്ല് അവതരിപ്പിച്ചത് ആര് ?

Aഅർജുൻ റാം മേഘ്‌വാൾ

Bകിരൺ റിജ്ജു

Cപീയൂഷ് ഗോയൽ

Dസ്മൃതി ഇറാനി

Answer:

A. അർജുൻ റാം മേഘ്‌വാൾ

Explanation:

• കേന്ദ്ര നിയമ വകുപ്പ് മന്ത്രി - അർജുൻ റാം മേഘ്‌വാൾ • പുതിയ പാർലമെൻറിൽ ആദ്യം അവതരിപ്പിച്ച ബില്ല് - നാരി ശക്തി വന്ദൻ അധിനിയമം


Related Questions:

ഒരേ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറും, സ്പീക്കറും ആയ വ്യക്തി :

താഴെ പറയുന്ന പ്രസ്താവനകളിൽ മണി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മണി ബിൽ രാഷ്ട്രപതിക്ക് നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാം, പക്ഷേ പുനഃപരിശോധനയ്ക്കായി അത് തിരികെ അയക്കാൻ കഴിയില്ല 
  2. നിർണ്ണായക ഘട്ടങ്ങളിൽ  മണി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററിൽ സംയുക്ത സമ്മേളനം കൂടി തീരുമാനങ്ങൾ എടുക്കാൻ കഴിയും 
  3. ലോക്‌സഭാ സ്പീക്കറാണ് ബിൽ മണി ബില്ലാണോ എന്ന് തീരുമാനിക്കുന്നത്
  4. സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒരു ഡെപ്യൂട്ടി സ്പീക്കർക്ക് മണി ബിൽ സാക്ഷ്യപ്പെടുത്താനും കഴിയും

What is the term of the Rajya Sabha member?

'ഹൗസ് ഓഫ് ദി പീപ്പിൾ' എന്നത് 'ലോക്‌സഭ' എന്ന ഹിന്ദി പേര് സ്വീകരിച്ചത് ഏത് വർഷം ?

The Parliament of India consists of