Question:

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?

Aജോൺ മത്തായി

Bആർ.കെ ഷൺമുഖം ചെട്ടി

Cസി.ഡി ദേശ്‌മുഖ്

Dജെയിംസ് വിൽസൺ

Answer:

D. ജെയിംസ് വിൽസൺ

Explanation:

ബജറ്റ്

  • ആർട്ടിക്കിൾ : 112
  • ഇന്ത്യൻ ബജെറ്റിന്റെ പിതാവ് : പി. സി. മഹലനോബിസ്
  • ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി ; ജെയിംസ് വിൽസൺ [1860].

Related Questions:

ബജറ്റ് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടി ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് സർക്കാർ പൊതു ചിലവുകളിൽ ഒറ്റക്ക് ഏറ്റവും വലിയത് ?

2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?

അമൃത് കാൽ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് ?