Question:
ഏറ്റവും കൂടുതൽ ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് ആര് ?
Aഅരുൺ ജെയ്‌റ്റിലി
Bമൻമോഹൻ സിംഗ്
Cനിർമല സീതാരാമൻ
Dഎം.ചിദംബരം
Answer:
C. നിർമല സീതാരാമൻ
Explanation:
2020-ലെ ബജറ്റ്, 2 മണിക്കൂറും 38 മിനിറ്റുമെടുത്താണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. വലുപ്പത്തിൽ വലിയ ബജറ്റ് 1991-ൽ മൻമോഹൻ സിങ് അവതരിപ്പിച്ച ബജറ്റാണ് (18650 വാക്കുകൾ).