Question:

ഒബ്ജക്ടീവ് റസല്യൂഷന്‍ (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര് ?

Aസര്‍ദാര്‍ പട്ടേല്‍

Bജവഹര്‍ലാല്‍ നെഹ്റു

Cബി.ആര്‍.അംബേദ്കര്‍

Dഡോ.രാജേന്ദ്രപ്രസാദ്

Answer:

B. ജവഹര്‍ലാല്‍ നെഹ്റു

Explanation:

ആമുഖം

ഭരണഘടനയുടെ ബ്രിഹത്തായ സവിശേഷതകളുടെ സാരാംശമാണ് ആമുഖം .

അമേരിക്കയിൽ നിന്നാണ് ആമുഖം കടമെടുത്തിരിക്കുന്നതു.

ജവഹർലാൽ നെഹ്‌റു ഭരണഘടനാ നിർമാണ സഭ യിൽ അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ഭരണഘടനയുടെ ആമുഖമായി മാറിയത്.

1946 ഡിസംബർ 13 നാണു ജവഹർലാൽ നെഹ്‌റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത്.

ഭരണഘടനയുടെ ആമുഖം ഡ്രാഫ്റ്റിംഗ് കമ്മിറ്റയിൽ അവതരിപ്പിച്ചത് ജവഹർലാൽ നെഹ്രുവാണു

ലക്ഷ്യ പ്രമേയം പാസ്സാക്കിയത് 1947 ജനുവരി 22

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരേയൊരു തീയതി 1949 നവംബര് 26


Related Questions:

ക്യാബിനറ്റ് മിഷന്റെ നിർദേശ പ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ ?

ഭരണഘടനാ നിർമ്മാണ സമിതിയുടെ കരട് കമ്മിറ്റി ചെയർമാൻ ആരായിരുന്നു

'ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത് :

ഇന്ത്യൻ ദേശീയപതാകയ്ക്ക് ഭരണഘടനാ നിർമ്മാണ സഭ അധികാരം നൽകിയത് ?

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ?