Question:

1916 -ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?

Aറാഷ് ബിഹാരി ഘോഷ്

Bആനന്ദ് മോഹൻ ബോസ്

Cസരോജിനി നായിഡു

Dഎ.സി മജുംദാർ

Answer:

D. എ.സി മജുംദാർ

Explanation:

  • കോണ്‍ഗ്രസിലെ മിതവാദികളും തീവ്രദേശീയവാദികളും യോജിച്ച സമ്മേളനമായിരുന്നു 1916-ലെ ലക്നൗ സമ്മേളനം.
  • ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടുമുട്ടിയ കോണ്‍ഗ്രസ്‌ സമ്മേളനം കൂടിയായിരുന്നു ഇത്.
  • ഈ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ-ഇന്ത്യാ മുസ്ലിം ലീഗും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി 'ലഖ്നൗ സന്ധി' എന്നറിയപ്പെടുന്നു.
  • ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി. 
  •  

Related Questions:

First Indian war of Independence began at :

താഴെ പറയുന്നവയിൽ 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളിൽ പെടാത്തത് ഏത് ?

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോൺഗ്രസ് അധ്യക്ഷൻ?

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി ?

In which session of Indian National Congress the differences between the moderates and the extremists became official ?