Question:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോറിൽ ചേർന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു ?

Aജവഹർലാൽ നെഹ്റു

Bമഹാത്മാ ഗാന്ധി

Cസുഭാഷ് ചന്ദ്രബോസ്

Dബാലഗംഗാധര തിലക്

Answer:

A. ജവഹർലാൽ നെഹ്റു

Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിതാവ് - എ . ഒ . ഹ്യൂം 
  • ആദ്യ സമ്മേളനം നടന്ന വർഷം - 1885 (ബോംബെ )
  • അദ്ധ്യക്ഷൻ - ഡബ്ല്യൂ . സി . ബാനർജി 
  • പങ്കെടുത്ത അംഗങ്ങൾ - 72 
  • ആദ്യ സെക്രട്ടറി -എ . ഒ . ഹ്യൂം 
  • അവതരിപ്പിച്ച പ്രമേയങ്ങൾ -9 
  • ആദ്യ പ്രമേയം അവതരിപ്പിച്ചത് - ജി. സുബ്രഹ്മണ്യ അയ്യർ 

  • ജവഹർ ലാൽ നെഹ്റു അദ്ധ്യക്ഷനായ ആദ്യ സമ്മേളനം - 1929 ലെ ലാഹോർ സമ്മേളനം 
  • പൂർണ്ണസ്വരാജ് പ്രഖ്യാപനം , നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു എന്നിവ ഈ സമ്മേളനത്തിന്റെ പ്രത്യേകതകളാണ് 
  • നെഹ്റു അദ്ധ്യക്ഷനായ  രണ്ടാമത്തെ സമ്മേളനം - 1936- 37 ലെ ഫൈസ്പൂർ (മഹാരാഷ്ട്ര ) സമ്മേളനം 
  • ഗ്രാമപ്രദേശത്ത് നടന്ന ആദ്യ സമ്മേളനമാണിത് 
  • ഔദ്യോഗികമായി ഭരണഘടന എന്ന ആശയം മുന്നോട്ട് വെച്ച സമ്മേളനമാണിത് 

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ?

കോൺഗ്രസ്സിനെ യാചക സ്ഥാപനം എന്ന് വിശേഷിപ്പിച്ചത് ആര് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആര് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ അധ്യക്ഷ

Which of the following is a wrong statement with respect to the methods of extremists ?