Question:പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആരുടെ അധ്യക്ഷതയിൽ ആണ് നടക്കുന്നത്?Aഉപരാഷ്ട്രപതിBരാഷ്ട്രപതിCലോക്സഭാ സ്പീക്കർDപ്രധാനമന്ത്രിAnswer: C. ലോക്സഭാ സ്പീക്കർ