Question:

ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?

Aജയിംസ് ചാഡ്വിക്

Bജെ ജെ തോംസൺ

Cജോൺ ഡാൽട്ടൺ

Dറൂഥർഫോർഡ്

Answer:

C. ജോൺ ഡാൽട്ടൺ

Explanation:

ആറ്റം കണ്ടെത്തിയതും ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചതും ജോൺ ഡാൽട്ടൻ ആണ്. ഇലക്ട്രോൺ കണ്ടുപിടിച്ചത്-ജെ ജെ തോംസൺ ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത്-ജെ ജെ തോംസൺ


Related Questions:

ചിലി സാൾട്ട് പീറ്ററിന്റെ രാസനാമം

ഒരാറ്റത്തിലെ ' K ' ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

ശുദ്ധജലത്തിന്റെ pH മൂല്യം ആണ് :

ഏണസ്റ്റ് റുഥർഫോർഡിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ?

ജലത്തിൽ സൂക്ഷിക്കുന്ന മൂലകം :