Question:
ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത്?
Aആൽബെർട്ട് ഐൻസ്റ്റീൻ
Bഐസക് ന്യൂട്ടൺ
Cജെയിംസ് പ്രെസ്കോട്ട് ജൂൾ
Dജോർജ് സൈമൺ ഓം
Answer:
A. ആൽബെർട്ട് ഐൻസ്റ്റീൻ
Explanation:
ഊർജ്ജ സംരക്ഷണ നിയമം:
- ഊർജ്ജ സംരക്ഷണ നിയമം മുന്നോട്ട് വെച്ചത്, ആൽബെർട് ഏൻസ്റ്റീൻ (Albert Einstein) ആണ്.
- ഊർജ്ജ സംരക്ഷണ നിയമം പറയുന്നത്; ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. എന്നാൽ, ഊർജത്തെ ഒരു രൂപത്തിൽ നിന്ന്, മറ്റൊന്നിലേക്ക് രൂപാന്തരപ്പെടുത്താം എന്നാണ്.
ഉദാഹരണം:
- ഒരു ടോർച്ചിൽ, ബാറ്ററികളുടെ രാസ ഊർജ്ജം വൈദ്യുതോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു, അത് പ്രകാശവും താപ ഊർജ്ജവും ആയി മാറുന്നു.
- ഒരു ഉച്ചഭാഷിണിയിൽ, വൈദ്യുതോർജ്ജം ശബ്ദ ഊർജ്ജമായി മാറുന്നു.
- ഒരു മൈക്രോഫോണിൽ, ശബ്ദ ഊർജ്ജം വൈദ്യുതോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു.
- ഒരു ജനറേറ്ററിൽ, മെക്കാനിക്കൽ ഊർജ്ജം വൈദ്യുതോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു.
Note:
[According to SCERT, the law of conservation of energy was proposed by James Prescott Joule.
(std 9, physics text book, vol -2, page 89)]
പിണ്ഡ സംരക്ഷണ നിയമം (Law of Conservation of mass):
- പിണ്ഡത്തിന്റെ സംരക്ഷണ നിയമം മുന്നോട്ട് വെച്ചത്, അന്റോയിൻ ലാവോസിയർ (Antoine Lavoisier) ആണ്.
- പിണ്ഡത്തിന്റെ സംരക്ഷണ നിയമം പറയുന്നത്, ഒരു ഒറ്റപ്പെട്ട സംവിധാനത്തിലെ (Isolated System) പിണ്ഡം, രാസപ്രവർത്തനങ്ങളിലൂടെയോ, ഭൗതിക പരിവർത്തനങ്ങളിലൂടെയോ, സൃഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല.
- പിണ്ഡത്തിന്റെ സംരക്ഷണ നിയമം അനുസരിച്ച് , ഒരു രാസപ്രവർത്തനത്തിലെ ഉൽപ്പന്നങ്ങളുടെ പിണ്ഡം, പ്രതിപ്രവർത്തനങ്ങളുടെ പിണ്ഡത്തിന് തുല്യമായിരിക്കണം