Question:

സ്ഥിരാനുപാത സിദ്ധാന്തം ആവിഷ്കരിച്ചത്

Aജോസഫ്പ്രൗസ്റ്റ്

Bലാവോസിയ

Cറുഥർഫോർഡ്

Dഇവരാരുമല്ല

Answer:

A. ജോസഫ്പ്രൗസ്റ്റ്

Explanation:

ഒരു സംയുക്തത്തിലെ ഘടക മൂലകങ്ങളുടെ മാസുകൾ തമ്മിൽ ലഘു പൂർണ്ണസംഖ്യകളുടെ അനുപാതം ഉണ്ടായിരിക്കും


Related Questions:

ജെ ജെ തോംസണിന്റെ നോബൽ പുരസ്കാരം ലഭിച്ച വർഷം?

കുപ്പിയിൽ സൂക്ഷിക്കാത്ത ആസിഡ്?

ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന ലവണം ഏത് ?

ക്ലാവിന്റെ രാസനാമം :

ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്?