Question:

ഇലക്ട്രോണിന്റെ തരംഗ സ്വഭാവം മുന്നോട്ടു വെച്ചത് ?

Aനീൽസ് ബോർ

Bറുഥർഫോർഡ്

Cലൂയിസ് ഡീ ബ്രോഗ്ലി

Dഹെയ്സൻബെർഗ്

Answer:

C. ലൂയിസ് ഡീ ബ്രോഗ്ലി


Related Questions:

ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

ബോർ മാതൃകക്ക് വിവരിക്കാൻ കഴിയുന്നതാണ്:

ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?

ഇലക്ട്രോണുകൾ _______ ചാർജ് വഹിക്കുന്നു.

ഒരു ആറ്റത്തിന്റെ കേന്ദ്രഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?