മിന്നൽ വൈദ്യുതി ഡിസ്ചാർജ് ആണെന്ന് തെളിയിച്ചത് ആര്?Aഗിൽബർട്ട്Bമൈക്കൽ ഫാരഡെCമാക്സ്‌വെൽDബെഞ്ചമിൻ ഫ്രാങ്ക്ലിൻAnswer: D. ബെഞ്ചമിൻ ഫ്രാങ്ക്ലിൻRead Explanation:മിന്നൽ വൈദ്യുതി ഡിസ്ചാർജ് ആണെന്ന് തെളിയിച്ചത് ഫ്രാങ്ക്ലിൻ ആണ്. മിന്നൽ രക്ഷാചാലകം നിർമ്മിച്ചത് ഫ്രാങ്ക്ലിൻ ആണ്Open explanation in App