Question:

ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത് ?

Aപാർലമെന്റ്

Bഅഡ്വക്കേറ്റ് ജനറല്‍

Cഅറ്റോര്‍ണി ജനറല്‍

Dസോളിസിറ്റര്‍ ജനറല്‍

Answer:

C. അറ്റോര്‍ണി ജനറല്‍

Explanation:

നിയമകാര്യങ്ങളിൽ ഭാരതസർക്കാരിനെ ഉപദേശിയ്ക്കുക എന്നതാണ് ഭരണാഘടനയിലെ 76 (1) വകുപ്പ് പ്രകാരം രുപീകരിയ്ക്കപ്പെട്ട അറ്റോർണി ജനറലിന്റെ പ്രാഥമികചുമതല.


Related Questions:

ധനകാര്യ കമ്മീഷനെ നയിക്കുന്നത് ആര്?

പഞ്ചായത്തിരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ആദ്യമായി ശുപാർശ ചെയ്ത കമ്മറ്റി ?

അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ചുവടെ പറയുന്നവയിൽ ധന ബില്ലിനെ പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത് ?

Who is the Chairman of 15 th Finance Commission ?