Question:

ലോങ്ങ് ജമ്പിൽ ദേശീയ റെക്കോർഡോടെ 2021ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടിയ താരം ?

Aഅങ്കിത് ശർമ്മ

Bറീത്ത് എബ്രഹാം

Cപ്രേം കുമാർ

Dശ്രീശങ്കർ

Answer:

D. ശ്രീശങ്കർ


Related Questions:

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത് ?

വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ പ്രഥമ 'പ്രൊ വോളിബോൾ 2019' കിരീടം നേടിയതാര് ?

2023 -ലെ ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി ?

Syed Mushtaq Ali trophy is related to which sports ?

2022-23 ലെ സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയത്‌ ?