Question:

2023 ലെ ഫോബ്‌സ് ഇന്ത്യ അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത് ?

Aഗൗതം അദാനി

Bശിവ് നാടാർ

Cമുകേഷ് അംബാനി

Dസാവിത്രി ജിൻഡാൽ

Answer:

C. മുകേഷ് അംബാനി

Explanation:

• പട്ടികയിൽ രണ്ടാമത് - ഗൗതം അദാനി • മൂന്നാമത് - ശിവ് നാടാർ (എച്ച്സിഎൽ സഹ സ്ഥാപകൻ)


Related Questions:

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?

2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?

2024 ൽ പുറത്തുവിട്ട യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അതിദരിദ്രർ ഏറ്റവും കൂടുതലുള്ള രാജ്യം ?

കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തുവിട്ട വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ?

2024 ൽ പുറത്തുവന്ന Stockholm International Peace Research Institute ൻ്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ അണുവായുധ ശേഖരം ഉള്ള രാജ്യം ഏത് ?