പതിനാറാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?Aകെ. പ്രസന്നകുമാർBഎം.കെ. സാനുCഎം.മുകുന്ദൻDവിജയകൃഷ്ണൻAnswer: D. വിജയകൃഷ്ണൻRead Explanation:50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.Open explanation in App