2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻAപെരുമ്പടവം ശ്രീധരൻBആനന്ദ്Cപോൾ സക്കറിയDസി. രാധാകൃഷ്ണൻAnswer: C. പോൾ സക്കറിയRead Explanation:1,11,111 രൂപയും കീർത്തിഫലകവുമടങ്ങുന്ന വള്ളത്തോൾ പുരസ്കാരത്തിന് മലയാളചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയ എന്ന സക്കറിയ അർഹനായി.Open explanation in App