ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത് ?Aമഹേഷ് ശര്‍മBരബീന്ദ്രനാഥ് ചാറ്റര്‍ജിCമനീഷ് കുമാർDഹര്‍ഷ് വര്‍ദ്ധൻAnswer: C. മനീഷ് കുമാർRead Explanation:🔹ഡല്‍ഹി എയിംസില്‍ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് ആദ്യ വാകിസിന്‍ ഡോസ് സ്വീകരിച്ചത്. 🔹 സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.Open explanation in App