ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ് എന്ന ബഹുമതി നേടിയത് ആരാണ് ?Aസമൈറ ഹുള്ളൂർBകൃതിക പാട്ടീൽCറിങ്കു സിൻഹDറിങ്കു ഹൂഡAnswer: A. സമൈറ ഹുള്ളൂർRead Explanation:• പതിനെട്ടാമത്തെ വയസിലാണ് സമൈറ ഹുള്ളൂർ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയത് • കർണാടക വിജയപുര സ്വദേശിOpen explanation in App