Question:

സുഭാഷ് ചന്ദ്രബോസിന്റെ 125-മത് ജന്മവാർഷിക ദിനത്തിൽ നൽകിയ നേതാജി പുരസ്കാരം ലഭിച്ചതാർക്ക് ?

Aഷിൻസോ ആബെ

Bഷേർ ബഹാദൂർ ഡ്യൂബ

Cനരേന്ദ്ര മോഡി

Dഗോതബയ രാജപക്‌സെ

Answer:

A. ഷിൻസോ ആബെ


Related Questions:

2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?

'Priyamanasam' won the national award for the best Sanskrit film, directed by:

ഭാരത രത്നം നേടിയ ആദ്യ വനിത ?

2021ലെ രാമാനുജൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ ?

The Kalidas Samman is given by :