മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2019-ലെ 'ഓടക്കുഴല്‍' അവാർഡിന് കഥാകൃത്ത് എന്‍. പ്രഭാകരന് ലഭിച്ചു.
എന്‍. പ്രഭാകരന്റെ 'മായാമനുഷ്യര്‍' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.
30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
2018-ൽ ഇ.വി.രാമകൃഷ്ണനായിരുന്നു ഓടക്കുഴൽ അവാർഡ് ലഭിച്ചത്.