കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020-ലെ പാലാ കെ.എം.മാത്യു പുരസ്കാരം ലഭിച്ചതാർക്ക് ?Aഇ. എന്‍. ഷീജBകെ ശശികുമാര്‍Cമൈന ഉമൈബാന്‍Dശ്രീജിത് പെരുന്തച്ചൻAnswer: D. ശ്രീജിത് പെരുന്തച്ചൻRead Explanation:• കുഞ്ചുവിനുണ്ടൊരു കഥ പറയാൻ’ എന്ന നോവലാണു പുരസ്കാരത്തിന് അർഹമായത് • 60,001 രൂപയും ഫലകവും പ്രശസ്തിപത്രവും ചേരുന്നതാണ് പാലാ കെ എം മാത്യു പുരസ്കാരം.Open explanation in App