App Logo

No.1 PSC Learning App

1M+ Downloads

2020-ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

Aഎം.മുകുന്ദൻ

Bസന്തോഷ് ഏച്ചിക്കാനം

Cസാബുജോസ്

Dപ്രഭാവർമ്മ

Answer:

D. പ്രഭാവർമ്മ

Read Explanation:

ശ്യാമമാധവം എന്ന കൃതിയാണ് പുരസ്കാരം നേടിക്കൊടുത്തത്.


Related Questions:

മലയാറ്റൂർ രാമകൃഷ്ണന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടി കൊടുത്ത നോവലാണ് ?

A Malayalam poet, who received the third highest civilian award in the Republic of India, Padma Bhushan on 1954

ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?

ആദ്യത്തെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയതാര് ?

2019- ലെ ഹരിവരാസനം പുരസ്കാര ജേതാവ് ?