Question:
ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?
Aമിന്റോ II
Bചെംസ്‌ഫോര്‍ഡ്
Cവാലന്റയിന്‍ ചിറോള്‍
Dഡിസ്രേലി
Answer:
C. വാലന്റയിന്‍ ചിറോള്‍
Explanation:
ബാലഗംഗാധര തിലക്
- മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1856 ജൂലൈ 23 നാണ് ബാലഗംഗാധര തിലക് ജനിച്ചത്.
- 'ലോകമാന്യ' എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി
- ആര്യന്മാരുടെ ഉദ്ഭവം ആർട്ടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ച വ്യക്തി
- തിലകിന്റെ പ്രശസ്ത മുദ്രാവാക്യം : "സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും"
- കോൺഗ്രസ്സിലെ തീവ്രദേശീയവാദി വിഭാഗത്തിന് നേതൃത്വം നൽകിയ വ്യക്തി
- 'ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു
- ഇങ്ങനെ ബാലഗംഗാധര തിലകിനെ വിശേഷിപ്പിച്ച വാലന്റൈൻ ഷിറോൾ
- ഇന്ത്യൻ അൺറെസ്റ്റ് എന്ന പുസ്തകത്തിലാണ് വാലന്റൈൻ ഷിറോൾ ബാലഗംഗാധര തിലകിനെ ഇങ്ങനെ വിശേഷിപ്പിച്ചത്
- ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നും അറിയപ്പെടുന്നു
- ഗണപതി ഉത്സവത്തെ ജനകീയമാക്കിയ നേതാവ്
- ബാലഗംഗാധര തിലക് ആരംഭിച്ച പത്രങ്ങൾ -
- 'കേസരി' (മറാത്തി )
- 'മറാത്ത' (ഇംഗ്ലീഷ്)