Question:

ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആര്?

Aജി. ശങ്കരക്കുറുപ്പ്

Bവാഗ്ഭടാനന്ദൻ

Cവൈകുണ്ഠസ്വാമികൾ

Dസി. കേശവൻ

Answer:

A. ജി. ശങ്കരക്കുറുപ്പ്

Explanation:

ജി. ശങ്കരക്കുറുപ്പ്

  • ജനനം - 1901 ജൂൺ 3 (നായത്തോട് ,എറണാകുളം )
  • ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ മലയാളി
  • ഓടക്കുഴൽ എന്ന കൃതിക്കാണ് 1965 ൽ ജ്ഞാനപീഠം ലഭിച്ചത്
  • മിസ്റ്റിക് കവി എന്നറിയപ്പെടുന്നു
  • 1968 ൽ രാജ്യസഭാംഗമായി
  • കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടായി പ്രവർത്തിച്ച ഒരേയൊരു ജ്ഞാനപീഠ പുരസ്കാര ജേതാവ്
  • കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്
  • ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ഇദ്ദേഹമാണ്

ജി.ശങ്കരക്കുറുപ്പിന്റെ പ്രധാന കൃതികൾ

  • ഓലപീപ്പി
  • കാറ്റേ വാ കടലേ വാ
  • വാർമഴവില്ലേ
  • ഓർമ്മയുടെ ഓളങ്ങളിൽ (ആത്മകഥ )
  • പെരുന്തച്ചൻ
  • സൂര്യകാന്തി
  • നിമിഷം
  • ഓടക്കുഴൽ
  • പഥികന്റെ പാട്ട്
  • വിശ്വദർശനം

Related Questions:

The book ‘Moksha Pradeepam' is authored by ?

സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യ ജനകീയ സംഘടന ഏത് ?

Who wrote the song Koottiyoor Ulsavapattu?

Who was the first lower caste's representative in Travancore Legislative Assembly ?

' കേരളത്തിലെ മദൻ മോഹൻ മാളവ്യ ' എന്നറിയപ്പെടുന്നത് ?