'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്' എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചതാര്?
Aജവഹർലാൽ നെഹ്
Bസുഭാഷ് ചന്ദ്രബോസ്
Cബാലഗംഗാധര തിലകൻ
Dഗാന്ധിജി
Aജവഹർലാൽ നെഹ്
Bസുഭാഷ് ചന്ദ്രബോസ്
Cബാലഗംഗാധര തിലകൻ
Dഗാന്ധിജി
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരെക്കുറിച്ചുള്ളതാണ് എന്ന് തിരിച്ചറിയുക:
1.1772 മെയ് 22-ന് ബംഗാളിലെ രാധാനഗറിൽ ജനനം.
2. 1802-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായി.
3. കടൽമാർഗ്ഗം ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ.
4. ദി പ്രിസ്പ്റ്റ്സ് ഓഫ് ജീസസ് എന്ന പുസ്തകത്തിൻറെ രചയിതാവ്