App Logo

No.1 PSC Learning App

1M+ Downloads
1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻ്റിൽ 'ദേശീയ കലാപം' എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?

Aബെഞ്ചമിൻ ഡിസ്രേലി

Bജെയിംസ് ഔട്ട്റാം

Cജോൺ സീലി

Dടി.ആർ ഹോംസ്

Answer:

A. ബെഞ്ചമിൻ ഡിസ്രേലി


Related Questions:

ഝാൻസി റാണിയുടെ മാതാവിന്റെ പേര്:
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
1857ലെ വിപ്ലവത്തിന് ഫൈസാബാദിൽ നേതൃത്വം നൽകിയതാര്?
1857 ലെ കലാപത്തിൽ നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?
1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയതാര്?