Question:

' ഭരണഘടനയുടെ മനസാക്ഷി ' എന്ന് നിർദ്ദേശ തത്വങ്ങളേയും മൗലീകാവകാശങ്ങളേയും വിശേഷിപ്പിച്ചത് ?

AH, R. ഖന്ന (H. R. Khanna)

Bജോൺ ഓസ്റ്റിൻ(John Austin)

Cഓസ്റ്റിൻ വാരിയർ (Austin Warrier)

Dഗ്രാൻഡ് വില്ലെ ഓസ്റ്റിൻ(Granville Austin)

Answer:

D. ഗ്രാൻഡ് വില്ലെ ഓസ്റ്റിൻ(Granville Austin)


Related Questions:

മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങൾ , സ്ഥലങ്ങൾ , വസ്തുക്കൾ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം?

6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?