Question:

ആമുഖത്തെ "ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് "എന്ന് വിശേഷിപ്പിച്ചത് ആര്?

Aഎൻ. എ പൽക്കിവാല

Bതാക്കൂർ ദാസ് ഭാർഗ്ഗവ്.

Cകെ. എം. മുൻഷി.

Dനെഹ്റു

Answer:

A. എൻ. എ പൽക്കിവാല

Explanation:

 ഭരണഘടനയെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്നു വിശേഷിപ്പിച്ചത് -കെ എം മുൻഷി 

ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എൻ എ പാൽക്കിവാല 
ഭരണഘടനയുടെ കീനോട്ട് -ഏർണെസ്റ് ബർക്കർ 


Related Questions:

"we the people of India" എന്ന് തുടങ്ങുന്നത് ഭരണഘടനയുടെ ഏത് ഭാഗമാണ്?

ആമുഖത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരേ ഒരു തീയതി ഏത്?

ചുവടെ കൊടുത്തവയിൽ 1973ലെ കേശവാനന്ദഭാരതി കേസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

ആമുഖം എന്ന ആശയം ഇന്ത്യ കടം എടുത്തിരിക്കുന്ന രാജ്യം?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതു?