Question:

ഇന്ത്യയുടെ പ്രധാനമന്ത്രിയെ പ്രൈമസ് ഇന്റർ പാരെസ് എന്ന് വിശേഷിപ്പിച്ചത് ആരാണ് (തുല്യരിൽ ഒന്നാമൻ) ?

Aലോർഡ് മോർലി

Bഎച്ച് ജെ ലാസ്കി

Cജെന്നിങ്‌സ്

Dഹെൽബർട് മാരിസൺ

Answer:

A. ലോർഡ് മോർലി


Related Questions:

1905-ൽ ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി ആരായിരുന്നു?

'സതി' എന്ന അനാചാരം നിർത്തലാക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മഹാൻ ആര്?

ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ

Which governor general is known as Aurangzeb of British India?

Who among the following introduced the Vernacular Press Act?