Question:

മലയാളത്തിൽ ആദ്യമായി പത്രങ്ങളുടെ ഓഡിയോ പതിപ്പ് പുറത്തിറക്കിയത് ?

Aമലയാള മനോരമ

Bമാതൃഭൂമി

Cകേരളകൗമുദി

Dമാധ്യമം

Answer:

C. കേരളകൗമുദി


Related Questions:

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായിട്ട് ആരംഭിച്ച "അൽ അമീൻ" പത്രത്തിൻ്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വർഷം ഏത് ?

കേരളപത്രിക അച്ചടിച്ച പ്രസ് ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രമാണ് സംഘമിത്ര.  

2.സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തുടങ്ങിയ മലയാള മാസികയാണ് ശാരദ 

3. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ആദ്യമായി തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ്  കേരള സുഗുണബോധിനി . 

കേരളമിത്രത്തിൻ്റെ ആദ്യ എഡിറ്റർ ആരായിരുന്നു ?

വെസ്റ്റേൺ സ്റ്റാർ പത്രത്തിൽ ഫ്രീകോർസയർ എന്ന തൂലിക നാമത്തിൽ തിരുവതാംകൂർ ഭരണത്തെ വിമർശിച്ചെഴുതിയത് ആരാണ് ?