Question:
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
Aകേന്ദ്ര ഗവണ്മെന്റ്
Bകേന്ദ്ര ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ
Cസംസ്ഥാന ഗവണ്മെന്റ്
Dസംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ
Answer:
A. കേന്ദ്ര ഗവണ്മെന്റ്
Explanation:
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത് കേന്ദ്ര ഗവണ്മെന്റ് ആണ് . ജില്ലാ കമ്മീഷനുകളിൽ ഒരു പ്രസിഡൻ്റും കുറഞ്ഞത് രണ്ട് അംഗങ്ങളും ഉണ്ടായിരിക്കും. സംസ്ഥാന, ദേശീയ കമ്മീഷനുകളിൽ ഒരു പ്രസിഡൻ്റും കുറഞ്ഞത് നാല് അംഗങ്ങളും ഉണ്ടായിരിക്കും. ഈ കമ്മീഷനുകളുടെ പ്രസിഡൻ്റിനെയും അംഗങ്ങളെയും നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള യോഗ്യതകൾ, കാലാവധി, രീതി എന്നിവ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ നിർദ്ദേശിക്കും.