Question:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത് ആരാണ് ?

Aരാഷ്ട്രപതി

Bഗവർണർ

Cമുഖ്യമന്ത്രി

Dപ്രധാനമന്ത്രി

Answer:

A. രാഷ്ട്രപതി

Explanation:

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നത് ഗവർണർ ആണെങ്കിലും നീക്കം ചെയ്യുന്നത് രാഷ്ട്രപതിയാണ്.

Related Questions:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിലവിലെ ചെയർമാൻ?

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് 

1.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൾപ്പെടെ 5 ആണ്. 

2.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെ യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് /ഹൈക്കോടതി ജഡ്ജി പദവി വഹിച്ച വ്യക്തിയോ ആയിരിക്കണം.  

3.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് പ്രസിഡന്റ്  ആണ്.