Question:

2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ആരാണ് ?

Aവിനയ് മോഹൻ ക്വാത്ര

Bരാജേഷ് ഖുല്ലർ

Cഅമിതാഭ് കാന്ത്

Dഅതുൽ ഖരെ

Answer:

C. അമിതാഭ് കാന്ത്

Explanation:

  • 2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് - അമിതാഭ് കാന്ത്
  • 2023 മാർച്ചിൽ മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് - കോൺറാഡ് സാങ്മ 
  • വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ വനിത ലോക്കോ പൈലറ്റ് - സുരേഖ യാദവ് 
  • 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന വ്യക്തി - പി . വി . സതീഷ് 
  • ലോക ബാങ്കിന്റെ പ്രസിഡണ്ട് ആകുന്ന ആദ്യ ഇന്ത്യൻ വംശജൻ - അജയ് ബംഗ 

Related Questions:

2025 ൽ പ്രവർത്തനമാരംഭിച്ചതിൻ്റെ 150-ാം വാർഷികം ആഘോഷിച്ച കേന്ദ്ര സർക്കാർ ഏജൻസി ?

നാഷണൽ ടർമെറിക് ബോർഡ് ആസ്ഥാനം ?

ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ട് നെൽ വയലിന് എല്ലാവർഷവും റോയൽറ്റി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആരാണ് ?

രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ ( ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ) അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിൻ ?