Question:

2014ൽ അന്തർവാഹിനി അപകടം മൂലം രാജിവെച്ച നാവിക മേധാവി ആര്?

Aഅരുൺ പ്രകാശ്

Bകെ.സി. ശേഖർ

Cഡി.കെ. ജോഷി

Dഗണേഷ് മഹാദേവൻ

Answer:

C. ഡി.കെ. ജോഷി


Related Questions:

2021 ഒക്ടോബറിൽ നാവികസേനയുടെ ഭാഗമായ റഷ്യൻ നിർമ്മിത തൽവാർ ക്ലാസ് യുദ്ധക്കപ്പൽ ഏതാണ് ?

കോവിഡിനെ നേരിടാൻ ഡി.ആർ.ഡി.ഓ വികസിപ്പിച്ച മരുന്ന് ?

റിപ്പബ്ലിക് ഡേ പരേഡിൽ സാഹസിക അഭ്യാസം നടത്തുന്ന സെക്യൂരിറ്റി ഫോഴ്സ് വനിത സൈനിക വിഭാഗം ' സീമ ഭവാനി ' ഏത് വർഷമാണ് രൂപീകൃതമായത് ?

ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?

“മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ?