Question:

"ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല" എന്ന് പറഞ്ഞതാര് ?

Aജവാഹർലാൽ നെഹ്‌റു

Bമഹാത്മാ ഗാന്ധി

Cലാലാ ലജ്പത് റായ്

Dജയപ്രകാശ് നാരായണൻ

Answer:

A. ജവാഹർലാൽ നെഹ്‌റു

Explanation:

" ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനികകാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല.നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്യംഅനുവദിക്കുന്നതുമാണ്." - ജവാഹർലാൽ നെഹ്‌റു


Related Questions:

സൗജന്യ നിയമസഹായത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം ആദ്യമായും അവസാനമായും ഭേദഗതി ചെയ്ത വർഷം ഏത് ?

ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ ഏത് ?

താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തതേത് ?

ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് ?