Question:

ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത്

Aജവഹർലാൽ നെഹ്റു

Bഇന്ദിരാഗാന്ധി

Cഡോ: രാജേന്ദ്ര പ്രസാദ്

Dമഹാത്മാഗാന്ധി

Answer:

D. മഹാത്മാഗാന്ധി

Explanation:

ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത് മഹാത്മാഗാന്ധിയാണ്.


Related Questions:

ജനസംഖ്യയെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.അമിതജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.

2.കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ വർധനയ്ക്ക് കാരണമാകുന്നു.



പൊതു ഭരണത്തിന്റെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത് ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?

ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?

സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന നിലവിൽ വന്നത് എന്ന് ?

ജോലി ചെയ്യാൻ കഴിയാത്ത പ്രായമുള്ളവർ, വളരെ ചെറുപ്പമായ കുട്ടികൾ എന്നിവർ അടങ്ങുന്ന സമൂഹത്തെ വിളിക്കുന്നത്