പൊതുഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തെ സംബന്ധിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടത് ആര്?Aഎൻ. ഗ്ലാഡൻBമഹാത്മാഗാന്ധിCജവഹർലാൽ നെഹ്റുDഅരിസ്റ്റോട്ടിൽAnswer: A. എൻ. ഗ്ലാഡൻ Read Explanation: പൊതുഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് വുഡ്രോ വിൽസൺ ആണ് ഇന്ത്യൻ പൊതു ഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് പോൾ. h.ആപ്പിൾ ബി. Read more in App