Question:

പൊതുഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തിൽ സംബന്ധിക്കുന്നതാണ് എന്ന് പറഞ്ഞത്?

Aഎൻ. ഗ്ലാഡൻ

Bഅരിസ്റ്റോട്ടിൽ

Cപ്ലേറ്റോ

Dറൂസ്സോ

Answer:

A. എൻ. ഗ്ലാഡൻ

Explanation:

പൊതുഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തിൽ സംബന്ധിക്കുന്നതാണ് -എൻ. ഗ്ലാഡൻ


Related Questions:

ഇന്ദിര ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ?

ജവഹർ ഗ്രാം സമൃദ്ധി യോജന പദ്ധതി ആരംഭിച്ചത് എന്ന് ?

.ഐ.ടി ആക്ട് നിലവിൽ വന്ന വർഷം

ഇന്ത്യയിലെ എല്ലാ ജില്ലകളിലും NREGP നടപ്പിലാക്കി തുടങ്ങിയത് എന്ന് ?

Who among the following called Indian Federalism a "co-operative federalism"?