Question:

"പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്" എന്ന് പറഞ്ഞ സാഹിത്യകാരൻ ?

Aസത്യജിത്ത് റേ

Bബങ്കിം ചന്ദ്ര ചാറ്റർജി

Cഅബരീന്ദ്രനാഥ്‌

Dരവീന്ദ്രനാഥ ടാഗോർ

Answer:

D. രവീന്ദ്രനാഥ ടാഗോർ

Explanation:

"പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിൻറെ രണ്ട് അറകളാണ്.ഈ അറകളിൽ നിന്നുത്ഭവിക്കുന്ന ചുടു രക്തമാണ് ബംഗാളിയുടെ സിരകളിലൂടെ ഒഴുകുന്നത്" - രവീന്ദ്രനാഥ ടാഗോർ


Related Questions:

ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര് ?

രാജാറാം മോഹൻ റോയ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച മാസിക ഏത് ?

ബ്രഹ്മസമാജ സ്ഥാപകൻ ?

'ഈശ്വരൻ' എന്ന കൃതിയുടെ രചിയിതാവ് ?

രണ്ടാം വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ആരാണ് ?