Question:

രാസബന്ധനങ്ങൾ ശാസ്ത്രീയമായി തെളിയിച്ചത്?

Aലീനസ് പോളിങ്

Bറൂഥർഫോർഡ്

Cമേരി ക്യൂറി

Dഇവരാരുമല്ല

Answer:

A. ലീനസ് പോളിങ്

Explanation:

ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ചത് ലീനസ് പോളിങ് ആണ് . രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തിയും ലീനസ് പോളിങ് ആണ്


Related Questions:

ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു :

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ്:

മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?

ബ്ലൂ ബയോടെക്നോളജി എന്നത് ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മിനറൽ ആസിഡിൽ നിന്നും ഹൈഡ്രജൻ വാതകത്തെ സ്വതന്ത്രമാക്കാൻ സാധിക്കാത്ത ലോഹം ഏതു?