Question:

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?

Aരോഹൻ കുന്നുമ്മൽ

Bസച്ചിൻ ബേബി

Cജലജ് സക്‌സേന

Dഅക്ഷയ് ചന്ദ്രൻ

Answer:

B. സച്ചിൻ ബേബി

Explanation:

• കേരള താരം രോഹൻ പ്രേമിൻ്റെ റെക്കോർഡാണ് സച്ചിൻ ബേബി മറികടന്നത് • രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം - സച്ചിൻ ബേബി


Related Questions:

ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

ട്വന്‍റി 20 അന്തരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ് ?

2024 മാർച്ചിൽ അന്തരിച്ച പാലിയത്ത് രവിയച്ചൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 10,000 റണ്‍ തികച്ച ആദ്യ ഇന്ത്യക്കാരി ?

അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായ താരങ്ങളുടെ ഗോൾ സ്കോറിങ് പട്ടികയിൽ രണ്ടാമതെത്തിയ ഇന്ത്യൻ താരം ?