Question:
2024 ലെ അണ്ടർ 19 ഏകദിന ലോകകപ്പ് ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര് ?
Aക്വേന മഫക
Bഉദയ് സഹറാൻ
Cആദർശ് സിങ്
Dഹാരി ഡിക്‌സൺ
Answer:
B. ഉദയ് സഹറാൻ
Explanation:
• പ്ലെയർ ഓഫ് ദി സീരിസ് ആയി തെരഞ്ഞെടുത്തത് - ക്വേന മഫക (സൗത്ത് ആഫ്രിക്ക) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം - ക്വേന മഫക (സൗത്ത് ആഫ്രിക്ക) • മത്സരങ്ങൾക്ക് വേദി ആയത് - ദക്ഷിണാഫ്രിക്ക • 2024 ലെ അണ്ടർ -19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയികൾ - ഓസ്‌ട്രേലിയ