Question:

ഭരണഘടന നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച വ്യക്തി ആര് ?

Aഎച്ച്.സി.മുഖര്‍ജി

Bപ്രസൂണ്‍ ബാനര്‍ജി

Cനെഹ്റു

Dഅംബേദ്കര്‍

Answer:

A. എച്ച്.സി.മുഖര്‍ജി

Explanation:

ഭരണഘടനാ അസംബ്ലിയുടെ ആദ്യ ചെയർമാൻ (താത്കാലികം) ഡോ. സച്ചിദാനന്ദ സിൻഹയായിരുന്നു. പിന്നീട് ഡോ. രാജേന്ദ്ര പ്രസാദ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു, ബംഗാളിൽ നിന്നുള്ള ക്രിസ്ത്യാനിയും കൽക്കട്ട സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഹരേന്ദ്ര കുമാർ മുഖർജിയാണ് അതിൻ്റെ വൈസ് പ്രസിഡൻ്റ്


Related Questions:

ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി ?

ഇന്ത്യൻ ഭരണഘടനാ ശില്പി :

Who presided over the inaugural meeting of the constituent assembly?

ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?

രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ്, രാജ്യസഭയിലേയ്ക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള പ്രസിഡന്റിന്റെ അധികാരം എന്നിവയ്ക്ക് നാം കടമപ്പെട്ടിരിക്കുന്ന ഭരണഘടന :