Question:

2024 ഒക്ടോബറിൽ വനിതാ മാരത്തോണിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?

Aറോസ്മേരി വാൻജിറൂ

Bടൈജസ്റ്റ് ആസിഫ

Cജൊവാൻ മെല്ലി

Dറൂത്ത് ചെപ്നെറ്റിച്ച്

Answer:

D. റൂത്ത് ചെപ്നെറ്റിച്ച്

Explanation:

• കെനിയയുടെ മാരത്തൺ താരമാണ് റൂത്ത് ചെപ്നെറ്റിച്ച് • ലോക റെക്കോർഡ് കുറിച്ച സമയം - 2 മണിക്കൂർ 9 മിനിറ്റ് 56 സെക്കൻഡ് • 42.2 കിലോമീറ്റർ ദൂരമാണ് റെക്കോർഡ് സമയം കൊണ്ട് പിന്നിട്ടത് • 2023 ൽ എത്യോപ്യയുടെ ടിജസ്റ്റ് ആസഫയുടെ നേടിയ റെക്കോർഡാണ് റൂത്ത് ചെപ്നെറ്റിച്ച് മറികടന്നത്


Related Questions:

ഒളിമ്പിക്സ് പിറവിയെടുത്ത രാജ്യം ഏത്?

സെൻറ് ലൂയിസിൽ ഒളിമ്പിക്സ് നടന്ന വർഷം ഏത്?

2024 ലെ വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?

4 വര്‍ഷത്തില്‍ കൂടുതല്‍ സിംഗിള്‍സിലും ഡബിള്‍സിലും ഒന്നാം റാങ്കില്‍ തുടര്‍ന്ന ഏക ടെന്നിസ് താരം ?

2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?