Question:

സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് :

Aസത്താറ

Bഔധ്

Cഹൈദ്രബാദ്

Dകാശ്മീർ

Answer:

C. ഹൈദ്രബാദ്

Explanation:

സൈനികസഹായവ്യവസ്ഥ

  • നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ : വെല്ലസ്ലി പ്രഭു
  • സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജ്യം ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സ്ഥിരം സൈന്യത്തെ അവിടെ നിലനിർത്തണം
  • വ്യവസ്ഥ പ്രകാരം പ്രസ്തുത നാട്ടുരാജ്യം ഒരു ബ്രിട്ടീഷ് റസിഡന്റിനെ തലസ്ഥാനത്ത് നിലനിർത്തുകയും വേണം. 
  • ഇതിന് പകരമായി നാട്ടുരാജ്യത്തിൻറെ സുരക്ഷാ ബ്രിട്ടീഷുകാർ ഏറ്റെടുക്കും.
  • എന്നാൽ ഈ കരാറിന്റെ മറവിൽ രാജ്യങ്ങളുടെ ഭരണം യഥാർത്ഥത്തിൽ നടത്തിയത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധികളായിരുന്നു
  • സൈനികസഹായ വ്യവസ്ഥയിൽ ഹൈദരാബാദ്, തഞ്ചാവൂർ, ഇൻഡോർ തുടങ്ങിയ നാട്ടുരാജ്യങ്ങൾ ഒപ്പുവച്ചു
  • കരാറിൽ ആദ്യം ഒപ്പ് വച്ചത് : ഹൈദരാബാദിലെ നൈസാം

Related Questions:

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ ആയ വർഷം ?

അച്ചടിയന്ത്രം ഇന്ത്യയിൽ പ്രചരിപ്പിച്ചത് :

വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം ?

' ലന്തക്കാർ ' എന്നു വിളിച്ചിരുന്നത് ആരെയാണ് :